Saturday, August 1, 2015

നമ്മൾ സുഹൃത്തുക്കളാണ്,
തമ്മിൽ തമ്മിൽ കാണാത്ത സുഹൃത്തുക്കള്‍.
സൌഹൃദം അടിച്ചേല്പിക്ക പെട്ടതല്ല.
അത് വന്ന് ഭവിക്കുന്നതാണ്,
സമയതിനപ്പുറത്ത്, വാക്കുകള്‍ക്കപ്പുറത്ത്,കാണാമറയത്ത്, ഹൃദയതോട് ചേര്ത്ത് വെച്ച സൌഹൃദങ്ങൾ,
ഇഴ പൊട്ടിപോയ ചില സൌഹൃതങ്ങൾ...
കാലം അവ തുന്നിചെര്ക്കും എന്ന
പ്രത്യാശയോടെ,,,
എല്ലാ താളിയോല സുഹൃത്തുക്കള്‍ക്കും
എന്റെ സൌഹൃദ ദിന ആശംസകൾ

1 comment: